ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് വി എച്ച് എസ് കാരക്കാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രേവേശനോത്സവം 2025- 26

തലക്കെട്ടാകാനുള്ള എഴുത്ത്

SHV ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി. പുഷ്പകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സനു എൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ബിജു മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് എം ശാന്തി, S P സുനിൽകുമാർ, ജയരാജ്, കെ. ആർ. അനന്തൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. SSLC ക്ക് A + ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. =