ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

2024-27

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15072 (സംവാദം | സംഭാവനകൾ) (ഫോട്ടോ ഉൾപ്പെടുത്തി)

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് (Phase 1454/ 6 /2025 വ്യാഴാഴ്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്ററർ ക‍ുട്ടികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂലങ്കാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ബിദ ബി ക്യാമ്പിന് നേതൃത്വം നൽകി. 20 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, REELS നിർമ്മാണം, KDENLIVE  സോഫ്റ്റ്‌വെയർ  എന്നിവ പരിചയപ്പെട്ടു. രാവിലെ 9.30 തുടങ്ങിയ ക്യാമ്പ് 4.00 മണിക്ക് അവസാനിച്ചു.

"https://schoolwiki.in/index.php?title=2024-27&oldid=2695245" എന്ന താളിൽനിന്ന് ശേഖരിച്ചത്