സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര
വിലാസം
Mukkattukara
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
24-01-201722465





== ചരിത്രം ==തൃശ്ശൂർ ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ മുക്കാട്ടുകര ജനനിബിഡമായിരുന്നു എന്നു വേണം കരുതാൻ. കാരണം ഒരു പാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും ഈ പ്രദേശത്ത് നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. മുക്കാട്ടുകരയിൽ ക്രൈസ്തവ ദേവാലയം പൂർത്തികരിച്ചത്തോടെ പ്രദേശവാസികളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി കൊച്ചി രാജാവ് മുക്കാട്ടുകരയിൽ 1938 ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിയ്ക്ക് അംഗീകാരം നൽകി. അങ്ങനെ പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ക്കൂൾ 1938 ൽ പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ് ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈÇ ബ്ലോക്കുകളിലുമായി 16 ക്ലാസ്സ് റൂമുകളും പതിനഞ്ച് ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ ഉൾപ്പെടെയുള്ള മികച്ച കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, സയൻസ്, സാമൂഹ്യ, മാത്സ് ലാബുകൾ , മികച്ച കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

Club Activities

  • Nature club
 We conduct a study tour based nature resources to Peechi
  • Social Club
  • Maths Club
  • IT Club
 conducted  IT Quiz, Web designing, Malayalam Typing competitions based International Computer Security Day
  • Science Club
  • Gandhi Darsan
  • Consumer Club
  • Language Club
 'Poovili' childrens collected different kinds of flowers.

==മുന്‍ സാരഥികള്‍==1 സി.ഒ. ചെറിയാൻ മാസ്റ്റർ 2. എൻ.ജെ. മേരി ടീച്ചർ 3. എ.ജെ ബെൻസ് മാസ്റ്റർ 4. തോമസ് ജോസഫ് മാസ്റ്റർ 5. എം.പി.ആന്റണി മാസ്റ്റർ 6. എ.വി സിൽവിയ ടീച്ചർ 7. പി.എ. ലിംസി ടീച്ചർ 8 ബാബു. ജോസ്. കെ. മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.53608,76.24507|zoom=15}}