സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025-26
മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിന്റെ 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ രാവിലെ 9.30 ന് സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ ഐസക്ക്, പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി ഓമന എം. എം., മുണ്ടക്കയം പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി. വി. അനിൽകുമാർ, ശ്രീ. കണ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ടു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.