എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സ്കൂൾ ക്യാമ്പ്

31038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31038
യൂണിറ്റ് നമ്പർLK/2018/31038
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Ettumanoor
ലീഡർNayana Renjith
ഡെപ്യൂട്ടി ലീഡർJeeva Sajeev
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Jyothi G Nair
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Deepa D Nair
അവസാനം തിരുത്തിയത്
07-06-2025Nsskidangoor

ബാച്ചിൻറെ സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം മെയ് 29 ന് സ്കൂൾ മൾട്ടീമീഡിയ ലാബിൽ നടന്നു.സെൻറ്‌ പോൾസ് എച്ച് എസിലെ കൈറ്റ്സ് മിസ്ട്രസ് ആയ ലിൻറ്റ ടീച്ചർ ക്ലാസ് നയിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ജ്യോതി ജി നായർ ക്യാമ്പിന് സ്വാഗതം ആശംസിച്ചു. 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണശബളമായി കൊണ്ടാടി.PTA പ്രസിഡണ്ട് അശോക് കുമാർ പൂതമനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ഇ എം ബിനു ഉദ്‌ഘാടനം ചെയ്തു. കിടങ്ങൂർ സബ് ഇൻസ്‌പെക്ടർ ശ്രീ സ്റ്റാലിൻ തോമസ് പ്രവേശനോത്സവ ദിന സന്ദേശം നൽകി.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ "ഹീയോ" എന്ന ചാറ്റ് ബോട്ട് പ്രവേശനോത്സവത്തിനു ആകർഷണമേകി.