വി.എച്ച്.എസ്. കരവാരം / വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലാസ് മാഗസിന്‍. എല്ലാ ഡിവിഷനുകളും അതാതു വര്‍ഷം ക്ലാസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂണ്‍ മുതല്‍ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. സാഹിത്യക്വിസ്, ചര്‍ച്ചകള്‍, ഉപന്യാസ പ്രസംഗ മത്സരങ്ങള്‍, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നു.