32044ലിറ്റിൽ കൈറ്റ്‌സ്/2024-27

19:43, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് ജൂൺ മാസത്തിലെ അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുത്തു .40 കുട്ടികൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത് .എല്ലാ ബുധനാഴ്ചകളിലും 3 .30 -4 -4 .30 വരെ ക്ലാസു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് ജൂൺ മാസത്തിലെ അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുത്തു .40 കുട്ടികൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത് .എല്ലാ ബുധനാഴ്ചകളിലും 3 .30 -4 -4 .30 വരെ ക്ലാസുകൾ നടത്തുന്നു .അനിമേഷൻ ,റോബോട്ടിക്, മലയാളം ടൈപ്പിംഗ് ,എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നു .അമീന നൗഷാദ് ,മറിയം ഫർഹത് എന്നിവരെ ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു

"https://schoolwiki.in/index.php?title=32044ലിറ്റിൽ_കൈറ്റ്‌സ്/2024-27&oldid=2690957" എന്ന താളിൽനിന്ന് ശേഖരിച്ചത്