ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

02/06/2025

ഒന്നിച്ചു ഒന്നായി ഒന്നാവാം എന്ന ആപ്തവാക്യവുമായി ആരംഭം കുറിച്ച 2025-26 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിയ രഘു ഉത്‌ഘാടനം ചെയ്തു .പുതുതായി കടന്നു വന്ന വിദ്യാർത്ഥികളെ സമ്മാനം നൽകി ഹാർദ്ദവമായി സ്വാഗതം ചെയ്തു

പരിസ്ഥിതി ദിനാചരണം

05/06/2025

മണിച്ചെപ്പ് ഉത്‌ഘാടനം

05/06/2025