ഉള്ളടക്കത്തിലേക്ക് പോവുക

മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതുകുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പലെ ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത .പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു.സ്കൂൾ മാനേജർ അദ്വകാട് എം വിനോദ് കുമാർ,പി ടി എ പ്രസിഡന്റ് പി മോഹൻകുമാർ, പി ടി എ വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഷാജി,മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസ നൽകി .മുഹമ്മദ് നിസാർ ആശംസ നൽകി. പിന്നെ കുട്ടികളുടെ വിട കാര്യപരിപാടിയും