എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 4 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sks (സംവാദം | സംഭാവനകൾ) ('HEHMMHS , MATTANCHERRY - 2025 - 2026 അധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച ബഹുമാനപ്പെട്ട MLA K J മാക്സി ഉത്ഘാടനം ചെയ്തു . ബഹുമാനപ്പെട്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ TK A...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

HEHMMHS , MATTANCHERRY - 2025 - 2026 അധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച ബഹുമാനപ്പെട്ട MLA K J മാക്സി ഉത്ഘാടനം ചെയ്തു . ബഹുമാനപ്പെട്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ TK Asharaf കുട്ടികൾക്ക് ആശംസകൾ നേരുകയും കുട്ടികൾക്ക് ഫുട്ബോൾ ഗോൾ പോസ്റ്റും രണ്ട് ഫുട്ബാളുകളും വാഗ്ദാനം ചെയ്തു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ കുട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തു.SSLC 10% വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും LSS നേടിയ മുഹമ്മദ് അഥിനാന് പ്രതേക അഭിനന്ദനം അർപ്പിക്കുകയും ചെയ്തു.SSLC ക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ട്രോഫികൾ നൽകി ആദരിച്ചു.അഡ്വ.പ്രേംകുമാർ,ശ്രീ.എം. എം.സലീം എന്നിവർ ആശംസകൾ അർപ്പിച്ചു.