LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
24041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24041
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
ഉപജില്ല Mullassery
ലീഡർParvathi P J
ഡെപ്യൂട്ടി ലീഡർAyana Rose K B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Raisy P R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jismy P A
അവസാനം തിരുത്തിയത്
03-06-2025Riyaej


'പ്രിലിമിനറി ക്യാമ്പ്' 2024-2027

പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ് 7 ന് ഹെഡ്‌മിസ്‌ട്രസ്സ് സിസ്റ്റർ ഷീൻ തെരസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് റിസോഴ്സ് പേഴ്സൺ റോബിൻ കെ കെ പ്രിലിമിനറി ക്യാമ്പ് നയിച്ചു. 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി.

 
LK UNIFORM


'ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം'2024-2027

എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2025 ജനുവരി 25ാം തീയതി ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ്സ് പുതിയ യൂണിഫോം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിക്കാനായി വിദ്യാർത്ഥികൾക്ക് നിർദ്ദേശം കൊടുത്തു.



'അവധിക്കാല ക്യാമ്പ്' 2024-2027

 
SUMMER CAMP

2025 മെയ് 28ന് അവധിക്കാല ക്യാമ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഉദ്ഘാടനം എക്സ്റ്റേണൽ ആർ പി സോണിയ ടീച്ചറും ഇന്റേണൽ ആർ പി ജിസ്മി ടീച്ചറും ക്ലാസ് നയിച്ചു. 38 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. റീൽ , പ്രൊമോ വീഡിയോ ക്രിയേഷൻ എന്നിവ കുട്ടികൾ നടത്തി.


ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

Sl.No. Name Admn No. Class Division
1 AIMAL ASHRAF 25195 8 E
2 AISLIN ROSE N 23925 8 C
3 AMITHA JOY 24461 8 C
4 ANANYA E P 25202 8 F
5 ANGELA RAPHY 24097 8 B
6 ANJALI M M 25207 8 E
7 ANN ELSEENA DITTO 23927 8 D
8 ANUPRIYA V. JOSE 23981 8 E
9 APARNA K B 23982 8 F
10 ARSHA K P 25210 8 F
11 ASMINA LAIBA A F 25211 8 C
12 AYANA ROSE K B 24602 8 F
13 AYANA SIMON 24104 8 A
14 AYARIN JOBY 23936 8 C
15 AYISHA ZAHRA 25214 8 C
16 AYRA FATHIMA 24469 8 E
17 AZRA FATHIMA 24047 8 F
18 AZZA THAHIR BABU E T 23938 8 D
19 CHRIS MARIYA P S 25218 8 D
20 FATHIMATH ZAHRA 23948 8 D
21 FILZA FAIZAL K K 25229 8 E
22 FINHA N.F 23998 8 F
23 HANEENA FATHIMMA 23951 8 F
24 HAYA FATHIMA K F 24002 8 C
25 HELEN LLOYD THARAKAN 24061 8 D
26 JENNIFER SONY 24004 8 F
27 JISMY E J 24064 8 C
28 MERIN ELIZABETH C 24011 8 F
29 NAIMA NISHAD 25249 8 C
30 NAIZA JALEEL E 23961 8 D
31 NAVAMI BINU V 24130 8 B
32 NIDHIYA MARIA.T.J 24014 8 D
33 NIRUPAMA C J 25253 8 E
34 PARVATHI P.J 23964 8 D
35 RHUTHUMA V S 25280 8 B
36 RIZWANA SHAHID 24479 8 C
37 SHIFA FATHIMA P M 24023 8 C
38 SOPHIA C.L 24140 8 B
39 SREELAKSHMI V 24027 8 B
40 SREENANDHA K A 23972 8 C