സി.കെ.സി.എൽ.പി.എസ് രാജഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
09:45, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24645 (സംവാദം | സംഭാവനകൾ)
സി.കെ.സി.എൽ.പി.എസ് രാജഗിരി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724645





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

     ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം  ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട്  . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി.കെ.സി.എൽ.പി.എസ്_രാജഗിരി&oldid=268780" എന്ന താളിൽനിന്ന് ശേഖരിച്ചത്