ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox school} |സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |സ്കൂൾ കോഡ്= |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം= |പോസ്റ്റോഫീസ്= |പിൻ കോഡ്= |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല= |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്= |എം.പി.ടി.എ. പ്രസിഡണ്ട്= |വൈസ് പ്രിൻസിപ്പൽ= |സ്കൂൾ ലീഡർ= |ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ= |എസ്.എം.സി ചെയർപേഴ്സൺ= |സ്കൂൾവിക്കിനോഡൽ ഓഫീസർ= |ബി.ആർ.സി= |യു.ആർ.സി = |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px |box_width=380px }} }

ലീഡർ:അജാസ്

ഡെപ്യൂട്ടി ലീഡർ:അഭിനന്ദ്

കൈറ്റ് മാസ്റ്റർ 1:ബിന്ദു ജി കുമാർ

കൈറ്റ് മാസ്റ്റർ 2:വീണ ആദർശ്


പ്രവർത്തന റിപ്പോർട്ട്

കുട്ടികൾക്കായി ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ് 7 /8/24 ൽ എടുക്കുകയുണ്ടായി.

ക്യാമ്പ് 14/8/2024 ൽ നടന്നു.

ഗ്രാഫിക് ഡിസൈനിങ്ങിന്റെ ക്ലാസുകൾ (22/8/2024, 16/10/2024)പരിശീലിപ്പിച്ചു.അടുത്തതായി ആനിമേഷൻ ക്ലാസുകൾ (21/10/2024, 25/10/2024)പരിശീലിപ്പിച്ചു.കുട്ടികൾ തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ(1/11/2024,6/11/2024,7/11/2024)കുട്ടികൾ പരിശീലിപ്പിച്ചു.തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.അടുത്തതായി മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസുകളിൽ18/12/2024,19/12/2024,20/12/2024,30/12,2024)കുട്ടികളെ വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുകയും അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

അടുത്ത ക്ലാസ്സ് ബ്ലോക്ക് പ്രോഗ്രാമിങ്ങിന്റെതായിരുന്നു(1/01/2025).സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ


Lk team........