പ്രമാണം:പ്രവേശനോത്സവം 2025 - 2026.jpeg
പൂർണ്ണ വലിപ്പം (1,600 × 900 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 147 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
മമ്മിയൂർ എൽ എഫ് സി യുപിഎസ് സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ സിമി മരിയ സ്വാഗത പ്രസംഗം പറഞ്ഞു. പിടിഎ പ്രസിഡൻറ് ജോർജ് ടി എൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര പലഹാരം വിതരണം ഉണ്ടായിരുന്നു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ക്യാപ് സെക്രട്ടറി ശില്പ ടീച്ചർ നന്ദി പറഞ്ഞു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:18, 3 ജൂൺ 2025 | 1,600 × 900 (147 കെ.ബി.) | 24263 (സംവാദം | സംഭാവനകൾ) | മമ്മിയൂർ എൽ എഫ് സി യുപിഎസ് സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ സിമി മരിയ സ്വാഗത പ്രസംഗം പറഞ്ഞു. പിടിഎ പ്രസിഡൻറ് ജോർജ് ടി എൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര പലഹാരം വിതരണം ഉണ്ടായിരുന്നു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ക്യാപ് സെക്രട്ടറി ശില്പ ടീച്ചർ നന്ദി പറഞ്ഞു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.