വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2025
[[


ലിററിൽ കൈററ്സ് യൂണിറ്റ് ക്യാമ്പ് 2025
ഈ വർഷത്തെ ലിററിൽ കൈററ്സ് യൂണിററ് ക്യാമ്പ് 29-05-2025 ൽ നമ്മുടെ സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.
ക്ളാസുകൾ നയിച്ചത് മോഡൽ സ്കൂളിലെ അദ്ധ്യാപികയായ
ശ്രീമതി. ശെറിൻടീച്ചറായിരുന്നു.