ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ജൂൺ
പ്രവേശനോത്സവം
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായും വർണാഭമായും ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . J.സുധീർ സർ ഉദ്ഘാടനം ചെയ്തു .