ഉള്ളടക്കത്തിലേക്ക് പോവുക

ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 2 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 599274 (സംവാദം | സംഭാവനകൾ) ('== പ്രവേശനേത്സവം 2025 == === പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു === കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനേത്സവം 2025

പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു

കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു.