ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ

08:17, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35204 (സംവാദം | സംഭാവനകൾ)

................................

ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ
വിലാസം
വടികാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201735204




ചരിത്രം

ആലപ്പുഴ പട്ടണത്തിന്റെ എല്‍ പി സ്കൂള്‍ എന്നറിയപ്പെടുന്ന ഗവ ടൗണ്‍ എല്‍ പി സ്കൂള്‍ അറുപതാണ്ട് പിന്നിട്ടു കഴി‍ഞു 1961 ല്‍ എന്‍ എസ് എസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗവ ടൗണ്‍ എല്‍ പി സ്കൂള്‍ 1964 മുതലാണ് ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായാണ് പഠനം നടക്കുന്നത് സ്കൂളിന് പ്രത്യേകമായി കമ്പ്യൂട്ടര്‍ ലാബ് ലൈബ്രറി എന്നിവ ഉണ്ട് പാര്‍ക്ക് കളിസ്ഥലം എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടിമുക്ക് ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു

{{#multimaps:9.514486, 76.336323 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ടൗൺ_എൽ_പി_എസ്_ആലപ്പുഴ&oldid=268560" എന്ന താളിൽനിന്ന് ശേഖരിച്ചത്