ചാല പടിഞ്ഞാറേക്കര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചാല പടിഞ്ഞാറേക്കര എൽ പി എസ്
വിലാസം
ചാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713157




ചരിത്രം

1920ല്‍ ചാല പടിഞ്ഞാറേക്കരയിലെ ചിറമ്മല്‍ പ്രദേശത്ത് സി എച്ച് കുഞ്ഞിരാമാപ്പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്കൂളാണിത്.

ഭൗതികസൗകര്യങ്ങള്‍

5 ക്ലാസ്മുറികള്‍ 
കമ്പ്യൂട്ടര്‍ റൂം 
പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നീന്തല്‍ പരിശീലനം 
അമ്മ ലൈബ്രറി 
പച്ചക്കറി കൃഷി 
കരകൌശല വസ്തുക്കളുടെ നിര്‍മാണം

മാനേജ്‌മെന്റ്

സി ഗംഗാധരന്‍

മുന്‍സാരഥികള്‍

ബാലന്‍ മാസ്റ്റര്‍ 
മാധവന്‍ മാസ്റ്റര്‍ 
ശാരദ ടീച്ചര്‍ 
കെ ചന്ദ്രന്‍ മാസ്റ്റര്‍ 
സി ലളിത ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിന്നമ്പേത്ത് കുഞ്ഞപ്പ മാസ്റ്റര്‍ (ദേശീയ അധ്യാപക അവാര്‍ഡ്‌ വിജയി)
ഡോ. രമേശ്‌ ബാബു

വഴികാട്ടി