ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 30 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Johan T Babu (സംവാദം | സംഭാവനകൾ) ('22-5-2025 രാവിലെ 9.30 മുതൽ 4.30 വരെ 9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. സ്ക്കൂളിലെ കൈറ്റ് മാസ്റ്റർമാരായ ജഫ്ന പൊഡുത്താസ്, ട്രീസ നവീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

22-5-2025 രാവിലെ 9.30 മുതൽ 4.30 വരെ 9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. സ്ക്കൂളിലെ കൈറ്റ് മാസ്റ്റർമാരായ ജഫ്ന പൊഡുത്താസ്, ട്രീസ നവീന എന്നിവരോടൊപ്പം, Brigit felix ടീച്ചറും Paravur Gov. Girls സ്ക്കൂളിലെ Linda P Devassy ടീച്ചറും ചേർന്ന് ക്ലാസുകൾ നയിച്ചു. റീൽ നിർമ്മാണവും video Editing ഉം, ഉച്ചഭക്ഷണവും കുട്ടികൾ ആഘോഷമാക്കി. മികച്ച Editing videos ഒരുക്കി ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു.