ഗവ. എൽ .പി. എസ്. തട്ടയിൽ
{{}}
| ഗവ. എൽ .പി. എസ്. തട്ടയിൽ | |
|---|---|
| വിലാസം | |
തട്ട | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പന്തളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | Cpraveenpta |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ല്‍ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേല്‍ക്കൂരയും മണ്‍ഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉയര്‍ന്ന നിലയില്‍ എത്തിയ ആളുകള്‍ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്.പാട്യപാട്യെതര വിഷയങ്ങളില്‍ സ്കൂള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. അത് പോലെ സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂള്‍ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂള്‍ കൂടി ആണ്. .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.2101067,76.7329956|zoom=15}}