ഉള്ളടക്കത്തിലേക്ക് പോവുക

ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/REPORT 2025-2026

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 29 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binipk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് 10 പി ടി എ മീറ്റിങ്

2025 26 അധ്യായ വർഷത്തെ ജി കെ വി എച്ച്എസ്എസ് എറിയാടിലെ പത്താം ക്ലാസിന്റെ പിടിഎ മീറ്റിംഗ് മെയ് മാസം 24ന് മെസ്സ് ഹോളിൽ വെച്ച് നടന്നു. 10:30 ആരംഭിച്ച മീറ്റിംഗിൽ പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആയിരുന്നു. അധ്യാപകനായ ഡൽഹി ടീച്ചർ സിനി ടീച്ചർ മിനി ടീച്ചർ പ്രീതി ടീച്ചർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു 180 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. ഷീജ ടീച്ചർ സ്വാഗതവും ധനശ്രീ ടീച്ചർ നന്ദിയും പറഞ്ഞു മീറ്റിംഗ് നല്ലൊരു അധ്യാന വർഷം ആശംസിച്ചുകൊണ്ട് ഒരു മണിയോടെ അവസാനിച്ചു