ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
32041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32041
യൂണിറ്റ് നമ്പർLK/32041/2018
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KANJIRAPPALLY
ഉപജില്ല KARUKACHAL
ലീഡർANNA CELIN TOM
ഡെപ്യൂട്ടി ലീഡർNOBEL MANOJ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Ani Mathew T
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ELASAMMA JOB
അവസാനം തിരുത്തിയത്
29-05-2025Dinon


|LITTLE KITES SUMMER CAMP

2024-27 ബാച്ചിന്റെ അവധികാല ക്യാമ്പ് 28/5/2025 രാവിലെ 9.30 ന് സ്കുൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ ഉദ്ഘാടനം ചെയ്തു .തുട‌‌ർന്ന് എൻ.എസ്.എസ് കറുകച്ചാ‍ൽ കൈറ്റ്മിസ്ട്രസ് പൂർണ്ണിമ അരവിന്ദ് ക്ലാസ്സുകൾ നയിച്ചു. വീഡിയോ എഡിറ്റിംഗ് ,റീൽ നിർമ്മാണം എന്നിവ കുട്ടികൾ പരിചയപ്പെട്ടു.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.4 മണിയോടുകുടി ക്യാമ്പ് സമാപിച്ചു.