ജി.എച്ച്.എസ്. തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി 38 കുട്ടികളെ തിരഞ്ഞെടുത്തു. വിശാൽ, ആവണി എന്നീ കുട്ടികളാണ് 2023- 26 ബാച്ചിന് നേതൃത്വം കൊടുക്കുന്നത്. ഒരു കുട്ടി ടി സി വാങ്ങി.നിലവിൽ 37 കുട്ടികളാണ് ബാച്ചിലുളളത്. എട്ടു കുട്ടികൾ ജി ജി എച്ച് എസ് എസ് പയ്യന്നൂരിൽ വെച്ചു നടന്ന ഉപജില്ലാക്യാമ്പിൽപങ്കെടുത്തിട്ടുണ്ട്,