ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
Add no Name of students Class
31764 AAGNA MARIYA K N IX

2023-26 വർഷത്തെ ലിറ്റിൽ  കൈറ്റ്സ്  പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു .ഈ വർഷത്തെ സ്കൂൾ ക്യാമ്പ് ഒക്ടോബർ എട്ടാം  തിയതി നടത്തുകയുണ്ടായി .അതിൽ നിന്നും സബ്ജില്ലാ തലത്തിലേക്ക് പ്രോഗ്രാമിങ് ,അനിമേഷൻ എന്നിവയിലേക്ക് എട്ടു വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു .ഫീൽഡ് വിസിറ്റിൻ്റെ ഭാഗമായി ഒക്‌ടോബർ പതിനഞ്ചാം തിയതി നിർമല മാതാ സ്കൂളിലെ റോബോട്ടിക്‌സ് ലാബ്, വെർച്യുൽ ലാബ് എന്നിവ സന്ദർശിച്ചു .ഫെബ്രുവരി പത്തൊൻപതാം തിയതി റോബോട്ടിക് ഫെസ്റ്റ് വിദ്യാലയത്തിൽ നടത്തി .മറ്റു വിദ്യാർത്ഥികൾക്കു ഈ ഫെസ്റ്റ് രസകരമായ കാഴ്ചയായി മാറി