എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 25 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/എന്റെ ഗ്രാമം എന്ന താൾ എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയിൽനിന്നും 8 കിലോമീറ്റർ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്.