ഏകദിന ക്യാമ്പ് 24 - 05- 2025
മെയ് 24-ാം തിയ്യതി ശനിയാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈ
റ്റ് അംഗങ്ങൾ പങ്കെടുത്തു. HM സുചിത്ര ടീച്ചർ ഉദ്ഘാടനം ചെ
യ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ മാരായ അജിത് വർഗീസ്, സജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
[[13089 okksghsslkcamp.jpg]
LK Main Home
LK Portal
LK Help
| 13089-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 13089 |
|---|
| യൂണിറ്റ് നമ്പർ | 13089 |
|---|
| ബാച്ച് | 2024-27 |
|---|
| അംഗങ്ങളുടെ എണ്ണം | 31 |
|---|
| റവന്യൂ ജില്ല | കണ്ണൂർ |
|---|
| വിദ്യാഭ്യാസ ജില്ല | തളിപറമ്പ് |
|---|
| ഉപജില്ല | പയ്യന്നൂർ |
|---|
| ലീഡർ | സഞ്ജയ് |
|---|
| ഡെപ്യൂട്ടി ലീഡർ | aswin |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അജിത് വർഗീസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | sajina |
|---|
|
| 25-05-2025 | Ajith vargheese |
|---|