ഏകദിന ക്യാമ്പ് 24 - 05- 2025 മെയ് 24-ാം തിയ്യതി ശനിയാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈ റ്റ് അംഗങ്ങൾ പങ്കെടുത്തു. HM സുചിത്ര ടീച്ചർ ഉദ്ഘാടനം ചെ യ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ മാരായ അജിത് വർഗീസ്, സജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

[[13089 okksghsslkcamp.jpg]