എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്
വിലാസം
എടത്തിരുത്തി
സ്ഥാപിതം15 - 2 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724518





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുധദാരിയായ ടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .

== ഭൗതികസൗകര്യങ്ങള്‍ ==ക്ളാസ് മുറകൾ-8,​ശുചിമുറികൾ-4,​വിശാലമായ കളിമുറ്റം,​പൈപ്പ് ലൈൽ&കിണർവെള്ളം,​വൈദ്യുതികരിച്ച ക്ളാസ് മുറികൾ,​എല്ലാ ക്ളാസ് മുറികളിലും ഫാൻ ,​ലൈറ്റ് .5 കംമ്പ്യുട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്,​ലൈബ്രറി,​കളിയുപകരണങ്ങൾ,​നവീകരിച്ച അടുക്കള.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ബുൾ ബുൾ ക്‌ളബ്ബ്‌,സ്പോർട്സ്,​ശാസ്ത്രമേളകൾ,​പ്രവൃത്തിപരിചയം,​കലാമേളകൾ,​ദിനാചരണങ്ങൾ,​ക്ളബ്ബ് പ്രവർത്തനങ്ങൾ,​കരനെൽകൃഷി.

==മുന്‍ സാരഥികള്‍==ടി.വി.അയ്യപ്പൻ(1926),​ദാക്ഷായണി(1932-1965)​,​കെ.വി.പത്മനാഭൻ(1955-1969)​​,​കെ.എസ്.ഭദ്ര(1945-1971)​,​പ്രഭാകരൻ(1950-1975),​ചന്ദ്രമതി(1948-1981)​​,​ഐ.സരോജിനി(1956-1985),​ജാനകി(1954-1987),​കെ.ആർ.ശ്രീമതി(1962-1991),​കെ.എസ്.ഗൗരി(1975-1995),​ഇന്ദിര(1966-1996),​ലീല(1969-1997),​എൻ.കെ ജ്ഞാനേശ്വരി(1971-2001)​,​കെ.ജി.അല്ലിറാണി(1973-2006),​റഹ്മത്ത്(1972-2007),​എ.എസ് ഗീതാറാണി(1988-2016),​വി.പി.രേണുക(1980-2016)​​​​​​​​​​

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി