വാണീവിലാസം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13385 (സംവാദം | സംഭാവനകൾ)
വാണീവിലാസം യു പി സ്കൂൾ
വിലാസം
Chovva
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല Kannur
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713385




Founder of this school was Sri. Komath Kunhambu Master (late). Initially it commenced in a temporary building with thached roof in a neighbouring plot. Subsequently it was shifted to the present premises during 1923. As a first step the school was functioning as a Primary school with 5 classes, i.e. from I to V std. During 1929 it was upgraded as a Govt. recognized school. During 1958, the school elevated as a UP school adding Vi and VII class. During 1966, Govt. accorded recognition to the above classes. Then there were 2 division each in all the classes. Other than regular class teachers, there were specialist teachers in Urdu, Sanskrit and Hindi . A work experience teacher was also sanctioned to the school then.

ഭൗതികസൗകര്യങ്ങള്‍

വെട്ടുകല്ലുകൊണ്ടു നിർമിതമായ ഓടിട്ട റൂഫിയോടുകൂടിയ സ്ഥിരം കെട്ടിടം ആണ്. ചുമരുകൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല. തറ സിമെന്റ് പ്ലാസ്റ്റർ ചെയ്തതാണ് . ക്ളാസ്സുകളെ മരത്തടികൾകൊണ്ട് വെർതിരിച്ചിരിക്കുന്നു. ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ട്. സ്കൂളിൽ ഒരു കക്കൂസ് ഉണ്ട്.കക്കൂസിന്റെയും മൂത്രപ്പുരയുടെയും തറയിൽ ടൈൽ പാകിയിട്ടുണ്ട്. സ്കൂളിന് കളിസ്ഥലം ഇല്ലാത്തതിനാൽ കായിക മത്സരങ്ങളും മറ്റും പരിസരത്തുള്ള പഞ്ചായത്ത് റോഡിൽവെച്ചാണ് നടത്താറുള്ളത്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുള്ള വെള്ളത്തിനും പരിസരത്തുള്ള 2 വീടുകളെ ആശ്രയിക്കുന്നു. ഉച്ചഭക്ഷണപാചകശാലക്കു പ്രത്യേകം മുറി ഇല്ല സ്റ്റോർ മുറിയും ഇല്ല. പത്രം കഴുകാനും മറ്റും പ്രത്യേകം പൈപ്പ് സംവിധാനം ഇല്ല. റാമ്പും റെയിലും സംവിധാനം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ശ്രീ ഒ പി ഉല്ലാസ് , മാനേജർ

മുൻ സാരഥികൾ

1. ഒ കെ കല്യാണി ടീച്ചർ = 2. ഒ കെ ഭാനുമതി ടീച്ചർ 3. സുഭദ്ര ടീച്ചർ 4. ഒ കെ വാസന്തി ടീച്ചർ 5. കെ വി രമണി ടീച്ചർ 6. കെ പി ശൈലജ ടീച്ചർ 7. എൻ കെ സുനില ടീച്ചർ =

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 ശ്രീ ഒ പി ജയപാലൻ 2. ശ്രീ സച്ചിൻ ഒ പി 3. ശ്രീമതി സെറീന ജെ 4. ശ്രീ ആശാനാഥ് 5. Dr ആതിര ചന്ദ്രൻ 6. ശ്രീ പി സി വിജയൻ

=വഴികാട്ടി

കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200 മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=വാണീവിലാസം_യു_പി_സ്കൂൾ&oldid=267747" എന്ന താളിൽനിന്ന് ശേഖരിച്ചത്