ജി.എച്ച്. എസ്.എസ്. എടപ്പാൾ/ഗ്രന്ഥശാല

15:45, 12 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂൾ ലൈബ്രറി

എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ 18000ൽപരം പുസ്തകങ്ങളുള്ള വളരെ വിപുലമായ ഒരു ഗ്രന്ഥശേഖരമാണ് ഉള്ളത്. സ്‍ക‍ൂളിലെ മലയാളം അധ്യാപകനായ ശ്രീ പി എം നജീബാണ് ലൈബ്രേറിയൻ്‍.