പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ
< പരിശീലനം
- സ്കൂൾവിക്കി പരിശീലനത്തിന്, നിങ്ങളുടെ ജില്ലയിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ചേരുക
- എല്ലാ ഗ്രൂപ്പിലും ഒരേ അറിയിപ്പുകൾ ലഭ്യമാവുന്നതാണ്.
- സാങ്കേതിക പ്രയാസമുണ്ടെങ്കിൽ 7012037067 ലേക്ക് WhatsApp ൽ പേരു്, സ്കൂൾകോഡ്, ജില്ല എന്നീ വിവരങ്ങൾ ചേത്ത് സന്ദേശമയക്കുക.
എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടെങ്കിൽ, സ്വന്തം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ഗ്രൂപ്പിൽ ചേർക്കുന്നതാണ്. അതല്ലെങ്കിൽ, സ്റ്റേറ്റ് കോർഡിനേറ്ററെ ബന്ധപ്പടുക