ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് വിളക്കുമാടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2023 ൽ പൂർവ്വവിദ്യാർത്ഥിനി ആയിരുന്ന Kumari ലക്ഷ്മിക്ക് MA ഭരതനാട്യത്തിൽ ഒന്നാം റാങ്ക് ലഭിച്ചു.ലക്ഷ്മിക്ക് മാതൃ വിദ്യാലയത്തിൻ്റെ ആദരവ് നൽകി . 2023-24 ൽ കലാമേളയിൽ govt സ്കൂളുകളിൽ രണ്ടാം സ്ഥാനം ലഭിച്ചു.ശാസ്ത്രമേളയിൽ മികച്ച ഗ്രേഡുകൾ നേടി.2024-25ൽ 55 പോയിൻ്റ് നേടി കലാമേളയിൽ മികച്ച വിജയം നേടി.ശാസ്ത്രമേളയിൽ A ഗ്രേഡ് ഉൾപ്പടെ മികച്ച വിജയം നേടി.