സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
മാറിമാറി വരുന്ന പരിസ്ഥിതി സംബന്ധ വിഷയങ്ങളിൽ കാലോചിതമായി ഇടപെടുവാനും പാരിസ്ഥിതിക പ്രശ്നങ്ങളെ മുന്നമേ കണ്ടു വേണ്ട ജാഗ്രതകൾ കൈക്കൊള്ളുവാനും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും പരിസ്ഥിതി ക്ലബ്ബിന്റെ അംഗങ്ങൾക്ക് സാധ്യമാകുന്നുണ്ട്. ദിനാചരണങ്ങൾ, വൃക്ഷത്തൈ വിതരണം, ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ ഉൾപ്പെടുന്നു.