സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
മാറിമാറി വരുന്ന പരിസ്ഥിതി സംബന്ധ വിഷയങ്ങളിൽ കാലോചിതമായി ഇടപെടുവാനും പാരിസ്ഥിതിക പ്രശ്നങ്ങളെ മുന്നമേ കണ്ടു വേണ്ട ജാഗ്രതകൾ കൈക്കൊള്ളുവാനും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും പരിസ്ഥിതി ക്ലബ്ബിന്റെ അംഗങ്ങൾക്ക് സാധ്യമാകുന്നുണ്ട്.