ജി ഡി കെ എൻ എം എൽ പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
ജി ഡി കെ എൻ എം എൽ പി എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Unnivrindavn




ആലപ്പുഴ ജില്ല കാർത്തികപള്ളി വിഏല്ലജ് ഹരിപ്പാട് നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സ്കൂൾ സ്ഥാപിത ആയ വർഷം 1916ആണ് പൂര്ണ്ണമായ പേര് ദിവാൻ കൃഷ്ണൻ നായർ മെമ്മോറിയൽ, LPS എന്ന് ആണ്. കാർത്തികപ്പള്ളി വില്ലേജിൽ വെട്ടുവേനീ മുറിയിൽ മണ്ണൂര്‍ സ്കൂൾ എന്ന് അറിയപ്പെടുന്ന ഗവന്മെന്റ് ഡി കെ എന്‍ എം എൽ പി സ്കൂളിന് 100 വർഷം പഴക്കം ഉണ്ട്. -നൂറിന്റെ നിരവിൽ നില്കുന്ന ഈ സ്കൂളിൽ ഈ അധ്യയന വർഷം നൂറു കുട്ടികൾ ഉണ്ട്. SSA, പൂർവ്വം വിദ്യാർഥി, നാട്ടുകാർ എന്നീവർ സഹായം ചെയ്തു രണ്ടു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ആവിഷ്കരിച്ചു

ഭൗതികസൗകര്യങ്ങള്‍

  1. നവീകരിച്ച സ്കൂൾ കെട്ടിടങ്ങൾ - സഹായം SsA
  2. ലൈബ്രറി -- സഹായം:പൂർവ വിദ്യാർഥി
  3. ഡൈനിങ്ങ്‌ ഹാൽ -- സഹായം UK
  4. റ്റൊഇലെറ്റ് --- സഹായം UK
  5. വാഷിംഗ്‌ സൗകര്യം --- സഹായം UK
  6. പാർക്ക് -- സഹായം UK


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Pk രാധാകൃഷ്ണൻ പിള്ള

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. -ഹരീഷ് Tk
  2. അരുൺ
  3. അരുൺ j

വഴികാട്ടി

{{#multimaps:9.281531 ,76.453417 |zoom=13}}