ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/യാത്ര അയപ്പ് - ജ്യോതിർഗമയ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 26 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഏഴാം ക്ലാസ്സിൽ അധ്യയനം പൂർത്തിയാക്കി ഹൈസ്‌കൂൾ പഠനത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് മാർച്ച് 27 ന്  യാത്ര അയപ്പ് സമ്മേളനം  നടന്നു. മീറ്റിംഗിന്റെ അധ്യക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴാം ക്ലാസ്സിൽ അധ്യയനം പൂർത്തിയാക്കി ഹൈസ്‌കൂൾ പഠനത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് മാർച്ച് 27 ന്  യാത്ര അയപ്പ് സമ്മേളനം  നടന്നു. മീറ്റിംഗിന്റെ അധ്യക്ഷൻ പി റ്റി എ പ്രസിഡന്റ്  ശ്രീ. ബ്രൂസ് ആയിരുന്നു. സരിത ടീച്ചർ സ്വാഗതം ആശംസിച്ചു. എസ് എം സി ചെയര്മാന് , പ്രഥമാദ്ധ്യാപകൻ , അദ്ധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികൾക്ക് മറക്കാൻ ആവാത്ത ഒരു അനുഭവം ആയി മാറി യാത്ര അയപ്പ് സമ്മേളനം .