ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/CHIRP - Comprehensive Help for Improving Reading and Proficiency in English

22:07, 27 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ മാറ്റിയെടുത്തു അവരെ ധൈര്യപൂർവം ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ തയ്യാറാക്കുന്ന പരിപാടിയാണ് CHIRP . ഇംഗ്ലീഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ മാറ്റിയെടുത്തു അവരെ ധൈര്യപൂർവം ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ തയ്യാറാക്കുന്ന പരിപാടിയാണ് CHIRP . ഇംഗ്ലീഷ് സംസാരിക്കാൻ മാത്രമല്ല വായിക്കാനും എഴുതുന്നതിനും പ്രാധാന്യം നൽകുന്നു. BRC യുടെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. BPC ശ്രീ. ശ്രീകുമാർ സാറിൻറെ താല്പര്യപ്രകാരം ഈ പരിപാടി നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്നു. ഓരോ തീമുകൾ നൽകി കുട്ടികളെ ഇംഗ്ലീഷ് സംസാരിക്കുന്നതിൽ മുന്നിലേക്ക് കൊണ്ട് വരുന്നതിന് പരിപാടി ലക്ഷ്യമിടുന്നു.