ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 16 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyatakwiki16041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ക്യംപസ് മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കുട്ടികളുടെ ഹരിതസഭ 2024 ഡിസംബർ 4 ന് വളയം ഗ്രാമപഞ്ചായത്തിൽ ചേർന്നു. സ്കൂൾ ഹരിതവിദ്യാലയം എ പ്ലസ് സർട്ടിഫിക്കറ്റ് നേടി.