ഉള്ളടക്കത്തിലേക്ക് പോവുക

എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelekshmiarun123 (സംവാദം | സംഭാവനകൾ) ('== സയൻസ് ക്ലബ് == വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് സ്കൂളിൽ ഉള്ളത് .കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ വർധിപ്പിക്കുന്നതിൽ പ്രസ്തുത ക്ലബ്ബിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് സ്കൂളിൽ ഉള്ളത് .കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ വർധിപ്പിക്കുന്നതിൽ പ്രസ്തുത ക്ലബ്ബിന്റെ പങ്ക് വളരെ വലുത് ആണ്. വിവിധ ശാസ്ത്ര മത്സര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ സയൻസ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നു