ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/എന്റെ ഗ്രാമം
അമ്പലവയൽ
GEOGRAPHY
Ambalavayal is a small town sorrounded by hills. Behind the school "The Ambukuthi Hills" raises to the sky which gives a scenic backpicture for the school. Edakkal caves, a never missing site for historians exists in Ambukuthi hills. One of the loving sites of trekkers, The Cheengeri Hills exist on the other side. " Cheenikkamoola Cave" is another geographic attraction near Ambalavayal.
ആരാധനാലയങ്ങൾ
- അയ്യപ്പാ ക്ഷേത്രം,അമ്പലവയൽ
- ശ്രീ ശിവ ക്ഷേത്രം, അമ്പലവയൽ
- ശ്രീ എരുതുക്കൊല്ലി പാമ്പുംക്കാവ് ശിവ ക്ഷേത്രം, അമ്പലവയൽ
- ശ്രീ ചീങ്ങേരി ഭഗവതി ക്ഷേത്രം
- MasjiduNoor Juma Mosque, Ambalavayal.
- A.G Church, Ambalavayal.
- Ambalavayal, The Pentacostal Mission.
- St. Paul's C.S.I Church, Ambalavayal.
- St. Martin De Pores Church.
- Sacred Heart Church.
- SALAFI Masjid
- Ahmadiyya Muslim Jamaath, Ambalavayal.
- Brethren Assembly Ambalavayal Ayiramkolly
- Sree Dharmasastha Bhagavathi Temble, Ambalavayal Rd,
പൊതുസ്ഥലങ്ങൾ
കാർഷിക സർവകലാശാല,വിദ്യാലയം , ആശുപത്രി
എല്ലാ മത വിശ്വാസികളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ കേരളത്തിന്റെ എല്ലാജില്ലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം.പല നിറത്തിലുള്ള റോസാ പുഷ്പങ്ങളും ഡാലിയാ പൂക്കളും ചിരിച്ചു നിന്നുകൊണ്ട് വസന്ത കാലത്ത് ഞങ്ങളുടെ ഗ്രാമം നിങ്ങളെ വരവേൽക്കും.അന്താരാഷ്ട്ര പുഷ്പോൽസവമായ പൂപ്പൊലിനടക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ് .അമ്പുകുത്തി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം
കാപ്പിയും കുരുമുളകുംതേയിലയും
നെല്ലും ഇഞ്ചിയുംനേന്ത്രവാഴയും ഞങ്ങൾ കൃഷിചെയ്യുന്നു. .
പല തരത്തിലുള്ള പക്ഷികളുടെ
ശബ്ദമുഖരിതമായ പ്രഭാതങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു
ഞങ്ങളുടെ പൂർവീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങൾക്ക് ലഭിച്ച
സുഖസൌകര്യങ്ങളോട് ഞങ്ങൾ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു
കാപ്പി ചെടി
കാരാപ്പുഴ ഢാം അമ്പലവയലിൽ നിന്നും നാല് കി മീ മാത്രമേ ഡാമിലേക്കുള്ളൂ
Other Attractions:AMBALAVAYAL HERITAGE MUSEUMEDAKAL CAVES