ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി.എൽ.പി.എസ് പൊറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajna pm (സംവാദം | സംഭാവനകൾ) (ഉപശീർഷകം)

പൊറ്റ പഴയന്നൂർ ഗ്രാമം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൊറ്റ


പഴയന്നൂർ ഗ്രാമത്തിന്റെ ഏകദേശം അഞ്ച് കിലോമീറ്റർ തെക്കു മാറി തെക്കു ഭാഗത്തു  കൊച്ചി മക്കാട്  പഴമക്കാർ വിളിച്ചു പോരുന്ന  വന പ്രദേശവും കിഴക്കു പാലക്കാട് ജില്ലാ അതിർത്തിയും അതിരിടുന്ന പൊറ്റ തികച്ചും ഉൾനാടൻ ഗ്രാമമാണ് .പഴയന്നൂർ ഗ്രാമത്തിന്റെ ഏകദേശം അഞ്ച് കിലോമീറ്റർ തെക്കു മാറി തെക്കു ഭാഗത്തു  കൊച്ചി മക്കാട്  പഴമക്കാർ വിളിച്ചു പോരുന്ന  വന പ്രദേശവും കിഴക്കു പാലക്കാട് ജില്ലാ അതിർത്തിയും അതിരിടുന്ന പൊറ്റ തികച്ചും ഉൾനാടൻ ഗ്രാമമാണ് .നായർ തറവാടായ ചെറുങ്ങോട്ടിൽ മഹാൻ ഭാവനാണ് ഈ അക്ഷരകളരിയുടെ സ്ഥാപകൻ

പൊതുസ്ഥാപനങ്ങൾ

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

ശ്രദ്ധേരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചിത്രശല