പുളിക്കൽ പഞ്ചായത്തിലെ 16-ാം വാർഡിൽ ആണ് എന്റെ  വിദ്യാലയം നിലകൊള്ളുന്നത്. ഉയർന്നും താഴ്ന്നും നിരപ്പായതുമായ വൈവിധമാർന്ന ഭൂപ്രകൃതിയാണ് എന്റെ ഗ്രാമത്തിന്റെത്. വയലോലകളും, തെങ്ങ്, കവുങ്ങ്, കശുവണ്ടി, കരിങ്കൽ പാറകൾ, ചെങ്കൽ പ്രദേശങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് എന്റെ ഗ്രാമം.കൃഷി ഭവൻ, വില്ലേജ് ഓഫീസ്,  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോസ്റ്റ്‌ ഓഫീസ്,  എന്നിവ ഉൾക്കൊള്ളുന്നു. ഹരിത മനോഹരമാണ് എന്റെ ഗ്രാമം.