ചപ്പാരപ്പടവ് ഹൈസ്ക്കൂൾ/എന്റെ ഗ്രാമം

01:50, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arya Mohanan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചപ്പാരപ്പടവ്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചപ്പാരപ്പടവ്. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പിൻ്റെ (സംസ്ഥാന നിയമസഭാ മണ്ഡലം) ഭാഗമാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
  • Chapparappadavu HSS
  • Chapparapadavu L.P