ജി.യു.പി.എസ്. മങ്കട പള്ളിപ്പുറം/എന്റെ ഗ്രാമം
ദൃശ്യരൂപം
പള്ളിപ്പുറം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെഒരു പ്രദേശമാണ് പള്ളിപ്പുറം ഭൂമിശാസ്ത്രം മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഒരു പ്രദേശത്താണ് പള്ളിപ്പുറം സ്കൂൾ സ്ഥിതി ചെയ്യുന്നത് പൊതു സ്ഥാപനങ്ങൾ 1. പോസ്റ്റ് ഓഫീസ് 2. ഹോമിയോ ആശുപത്രി വിദ്യാഭ്യാസ സ്ഥാപനങ്ങൾ 1.GHSS Mankada Pallippuram 2.GHS Mankada Pallippuram