കടന്നപ്പള്ളി യു പി സ്ക്കൂൾ
കടന്നപ്പള്ളി യു പി സ്ക്കൂൾ | |
---|---|
വിലാസം | |
കടന്നപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 13566 |
ചരിത്രം
*പഴയ മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍'കനകപ്പള്ളി'എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തില്‍ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാന്‍ങ്കോട് ദേശീയപാതയുടെയും ഇടയില്‍ നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂള്‍’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്‍ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിന്റെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു....*
ഭൗതികസൗകര്യങ്ങള്
- 1. വൃത്തിയുള്ള ക്ലാസ്സ്മുറികള്‍*
- 2. നിറഞ്ഞ ലൈബ്രറി*
- 3. സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്*
- 4. വൃത്തിയുള്ള പാചകപ്പുര*
- 5. വൃത്തിയുള്ള ടോയലെറ്റുകള്*
- 6. ജലലഭ്യത*
- 7. ഫാന്‍ സൗകര്യം(ക്ലാസ്സ് മുറികളില്‍)*
- 8.പതിനഞ്ച് ക്ലാസ്സ് റൂമുകള്‍*
- 9.വിശാലമായ ഓഫീസ് മുറി*
- 10. സൗകര്യമുള്ള സ്റ്റാഫ്റൂം*
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- 1. വിദ്യാരംഗം കലാസാഹിത്യവേദി*
- 2. പരിസ്ഥിതി ക്ലബ്*
- 3. സയന്‍സ് ക്ലബ്*
- 4. ഗണിത ക്ലബ്*
- 5. ഇംഗ്ലീഷ് ക്ലബ്*
- 6. സാമൂഹ്യ ശാസ്ത്രക്ലബ്*
- 7. കുട്ടികളുടെ നാടകവേദി -ചില്‍ഡ്രന്‍സ് തീയറ്റര്‍*
- 8. ബാലസഭ*
- 9.ഫോക്ലോര്‍ക്ലബ്*
- 10.ആരോഗ്യ ക്ലബ്*
മാനേജ്മെന്റ്
*സ്ഥാപകമാനേജര് : ശ്രീ. ഇ.പി.കൃഷ്ണന് നമ്പ്യാര്‍.* * തുടര്‍ന്ന് :ശ്രീമതി .പി.ടി.പാര്‍വതിഅമ്മ.* *മാനേജര്‍ :ശ്രീ .പി.ടി.ഗോവിന്ദന് നമ്പ്യാര്‍.*
മുന്സാരഥികള്
- 1. പാച്ചമംഗലം നാരായണന് നമ്പൂതിരി.*
- 2. ഇ.പി.രാഘവന് നമ്പ്യാര്‍.*
- 3 .സി.സി.ശിവശങ്കരന് നമ്പ്യാര്‍.*
- 4. കെ.സി.നാരായണന് നമ്പ്യാര്‍.*
- 5. എ.ദാമോദരന്‍ നമ്പ്യാര്‍.*
- 6. ഇ.എന്‍.പത്മനാഭന്.*
- 7. ഇ.കെ.ബാലകൃഷ്ണന്.*
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി== {{#multimaps: 12.097298, 75.281517 | width=800px | zoom=16 }}
* വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാര്‍ഗ്ഗങ്ങള്‍ * *1. കണ്ണൂര്‍ പട്ടണത്തില്‍നിന്നും 38 കിലോമീറ്റര്‍ അകലെ കടന്നപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.* *2. കണ്ണൂര്‍ - പയ്യന്നൂര്‍ ,NH-17ല്‍ പിലാത്തറ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടില്‍..മൂന്നു കിലോമീറ്റര്‍ മാത്രം അകലത്തില്‍.....* *3. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും,4 കിലോമീറ്റര്‍ മാത്രം അകലം...*