(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാതന്ത്ര്യത്തിൻറെ അമൃതോത്സവം
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ 78 വർഷം തികയുന്ന സ്വാതന്ത്ര്യത്തിൻറെ അമൃതോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്ററ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തപെട്ടു .