ഉള്ളടക്കത്തിലേക്ക് പോവുക

കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vineethatr123 (സംവാദം | സംഭാവനകൾ) ('1952 ‍‍ലാണ് ഇ.എസ്.എം എൽ.പി സ്കൂൾ സ്ഥാപിതമായത്.കൊല്ലം ജില്ലയിലെ അഞ്ചൽ സബ് ജില്ലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുനലൂരാണ് വിദ്യാഭ്യാസ ജില്ല. പ്രീ പ്രൈമറി മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1952 ‍‍ലാണ് ഇ.എസ്.എം എൽ.പി സ്കൂൾ സ്ഥാപിതമായത്.കൊല്ലം ജില്ലയിലെ അഞ്ചൽ സബ് ജില്ലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുനലൂരാണ് വിദ്യാഭ്യാസ ജില്ല. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടുള്ളത്. സ്കൂളിൽ ലൈബ്രൈറി,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് എന്നിവയുണ്ട്. ഹൈടെക് ക്ലാസ് മുറിയും സ്കൂളിന്റെ പ്രത്യേകതയാണ്.