സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ
വിലാസം
കാരിച്ചാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201735420




................................

ചരിത്രം

വീയപുരം പഞ്ചായത്തില്‍ കാരിച്ചാല്‍ എന്ന പ്രദേശത്ത് കാരിച്ചാല്‍ സെന്‍റ് . ജോര്‍ജ്ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ ചുമതലയില്‍ കാരിച്ചാല്‍ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഏകദേശം 112 വര്ഷം പഴക്കമുള്ളതാണ്‌.തുടക്കത്തില്‍ ഈ സ്കൂളിന്റെ പേര് വാഴത്താറ്റ് എല്‍ .പി സ്കൂള്‍ എന്നായിരുന്നു .പിന്നീട് 1976 ആഗസ്റ്റില്‍ സെന്‍റ് .ജോര്‍ജ്ജ് എല്‍ .പി .സ്കൂള്‍ എന്നാ പേരിലായി

 നിര്‍ധനരായ കൂലിപണിക്കാരുടെ മക്കള്‍ മാത്രമേ ഇന്ന് ഈ സ്കൂളില്‍ അധ്യായനം നടത്തുന്നുള്ളൂ .കാരിച്ചാല്‍ പ്രദേശത്തും പരിസരങ്ങളിലുള്ള എല്ലാ പ്രമുഖരും ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .2015 മുതല്‍ പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

38 സെന്‍റ് സ്ഥലത്ത് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും ഓരോ കെട്ടിടങ്ങള്‍ ഉണ്ട്. പ്രസ്തുത സ്ഥലത്തിന് ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.310780, 76.461040|zoom=13}}