കരിമ്പ
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലുള്‍പ്പെട്ട കരിമ്പ പഞ്ചായത്ത് കല്ലടിക്കോടന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പ്രശസ്തമായ മീന്വല്ലം വെള്ളച്ചാട്ടം ഈ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.